നിങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു അയക്കുന്ന വാർത്തകൾ തൊട്ടടുത്ത കമ്പ്യൂട്ടർ സെന്ററിൽ കൊണ്ട് പോയി 300 റെസൊല്യൂഷനിൽ സ്കാൻ ചെയ്തു mediakpms@gmail.com, pularvettam@gmail.com എന്ന ഐഡികളിലേയ്ക്ക് നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും സഹിതം മെയിൽ കൂടി ചെയ്യുക. നാളെകളിൽ സംഘടിപ്പിക്കുന്ന kpms ചരിത്ര എക്സിബിഷനിൽ അവ ഉൾപ്പെടുത്തുന്നതാണ്
- മീഡിയ ടീം - കെപിഎംഎസ്
No comments:
Post a Comment