20 April, 2012
17 April, 2012
16 April, 2012
15 April, 2012
12 April, 2012
09 April, 2012
08 April, 2012
KPYM 2012-13 STATE COMMITTEE
President
C C Babu
General Secretary
KPYM 2012-13 STATE COMMITTEE
05 April, 2012
02 April, 2012
29 March, 2012
23 March, 2012
21 March, 2012
കെ.പി.എം.എസ്.മാന്നാര്‍ യൂണിയന്‍ വാര്‍ഷികം: പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.ലീലാഭായി ഉദ്ഘാടനം ചെയ്തു
20 March, 2012
16 March, 2012
12 March, 2012
പിറവം തിരഞ്ഞെടുപ്പില്‍ KPMS മനസാക്ഷി വോട്ട് ചെയ്യും - പുന്നല ശ്രീകുമാര്‍
ഏറണാകുളം: മാര്‍ച്ച് 17 നു നടക്കുന്ന പിറവം നിയമസഭ ഉപ തിരഞ്ഞെടുപ്പില്‍ സമുദായംഗങ്ങള്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് KPMS രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും KPMS ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. KPMS സംബന്ധിച്ചിടത്തോളം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായ യാ രു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. KPMS മുന്നോട്ടു വെച്ച വിവിധ ആവശ്യങ്ങള്‍ക്ക് മേല്‍ ഇരുമുന്നണികളും അനുഭാവ പൂര്‍വമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് KPMS മനസാക്ഷി വോട്ട് ചെയ്യുവാന്‍ തീരുമാനിക്കുന്നത്.
പത്രസമ്മേളനത്തില്‍ P K രാജന്‍ (പ്രസിഡണ്ട്), ബൈജു കലാശാല ( ജനറല്‍ സെക്രട്ടറി), K വിദ്യാധരന്‍ (അസി. സെക്രട്ടറി), KA സിബി (ഏറണാകുളം ജില്ല സെക്രട്ടറി) തുടങ്ങിയവര്‍ പങ്കെടുത്തു.
10 March, 2012
KPYM State Committee | Chengannur Union Committe Office | 11 March 2012 | 7PM
09 March, 2012
05 March, 2012
KPMS PIRAVOM CONVENTION
കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര് ഉദ്ഘാടനം ചെയ്യുന്നു.



















































