01 December, 2009

Forms For Membership Details

മെമ്പര്‍ഷിപ് വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാനുള്ള അഞ്ചു ഫാറങ്ങള്‍ ബ്ലോഗ്‌ ലിസ്റ്റിലെ "Documents" -ല്‍ ലഭ്യമാണ് ।ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കുക

18 November, 2009

കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 20.11.2009

കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 20.11.2009 (വെള്ളിയാഴ്ച) രാവിലെ 10 നു ആലപ്പുഴ നരസിംഹം ഹാളില്‍ പ്രസിഡണ്ട്‌ എ. സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്നു. എല്ലാ സംസ്ഥാന ഭാരവാഹികളും ജില്ലയിലെ പ്രധാന ഭാരവാഹികളും പങ്കെടുക്കുക.
കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി
സി.സി.ബാബു (98477 42203)

07 November, 2009

ഈ ബ്ലോഗ്‌ നിങ്ങളുടെയും കൂടിയാണ്....

നിങ്ങള്‍ക്കും ഈ ബ്ലോഗ്ഗിന്റെ സൃഷ്ടിയില്‍ പങ്കാളികള്‍ ‍ആവാം.....
കൈവശമുള്ള ചിത്രങ്ങള്‍ വിലപ്പെട്ട രേഖകള്‍... ലേഖനങ്ങള്‍... കലാസൃഷ്ടികള്‍... എന്നിവ
kpymstatecommittee@gmail.com എന്ന വിലാസത്തില്‍ അയച്ചുതരിക.

30 October, 2009

Visitors Comments Form / സന്ദര്‍ശകര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാം

Please FILL THIS FORM before your comments.
സന്ദര്‍ശക ഫോറം പൂരിപ്പിക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു...

KPYM Union Committee Form

Please Fill This Form If you are an authourised Person in KPYM Union Committee.

Please CLICK Here The Form will be Opened

Circular 05/2009

Please click here to DOWNLOAD our new Circular
((((CIRCULAR))))
For more details:
CC Babu (General Secretary, KPYM) : 98477 42203
CS Sumesh Kumar (Secretariate Member, KPYM) : 98476 47611

20 October, 2009

സര്‍ക്കുലര്‍

ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ഏറ്റവും പുതിയ സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യാനാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ടുന്ന നമ്പറുകള്‍ ചുവടെ കൊടുക്കുന്നു.


സര്‍ക്കുലര്‍

സി.സി.ബാബു (ജനറല്‍ സെക്രട്ടറി, കെ.പി.വൈ.എം) :98477 42203

സി.എസ്.സുമേഷ്‌ കുമാര്‍ (സെക്രട്ടേറിയറ്റ് മെമ്പര്‍ കെ.പി.വൈ.എം): 9847647611

മലയാളത്തില്‍ കുറിപ്പുകള്‍ എഴുതാന്‍

മലയാളത്തില്‍ കുറിപ്പുകള്‍ എഴുതാന്‍ ചുവടെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്തു transliteration Google Lab എടുക്കുക. ടൈപ്പ് ചെയ്ത ശേഷം copy ചെയ്തു വേണ്ടിടത്ത് paste ചെയ്യുക.

Type in Malayalam
If your system supported in malayalam format.

If not available malayalam
1. Please download a malayalam unicode fond
2. Copy it from download folder
3. Past it to Settings/Control Panel/Fonts or My Computer/C/Windows/Fonts