കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 20.11.2009 (വെള്ളിയാഴ്ച) രാവിലെ 10 നു ആലപ്പുഴ നരസിംഹം ഹാളില്‍ പ്രസിഡണ്ട് എ. സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്നു. എല്ലാ സംസ്ഥാന ഭാരവാഹികളും ജില്ലയിലെ പ്രധാന ഭാരവാഹികളും പങ്കെടുക്കുക.
കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി
സി.സി.ബാബു (98477 42203)
18 November, 2009
15 November, 2009
07 November, 2009
ഈ ബ്ലോഗ് നിങ്ങളുടെയും കൂടിയാണ്....
നിങ്ങള്‍ക്കും ഈ ബ്ലോഗ്ഗിന്റെ സൃഷ്ടിയില്‍ പങ്കാളികള്‍ ആവാം.....
കൈവശമുള്ള ചിത്രങ്ങള്‍ വിലപ്പെട്ട രേഖകള്‍... ലേഖനങ്ങള്‍... കലാസൃഷ്ടികള്‍... എന്നിവ
kpymstatecommittee@gmail.com എന്ന വിലാസത്തില്‍ അയച്ചുതരിക.
കൈവശമുള്ള ചിത്രങ്ങള്‍ വിലപ്പെട്ട രേഖകള്‍... ലേഖനങ്ങള്‍... കലാസൃഷ്ടികള്‍... എന്നിവ
kpymstatecommittee@gmail.com എന്ന വിലാസത്തില്‍ അയച്ചുതരിക.
Subscribe to:
Posts (Atom)