കെ.പി.വൈ.എം ഏറണാകുളം ജില്ല വാര്‍ഷിക പൊതുയോഗം 17.4.2010 ശനിയാഴ്ച ആലുവ അര്‍ബന്‍ ബാങ്ക് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. വി,സി.ശിവരാജന്‍ ഉത്ഘാടനം ചെയ്യുന്നു. ജില്ലയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുക.
ജില്ല കമ്മിറ്റിക്ക് വേണ്ടി
സെക്രട്ടറി
സുരേഷ് ഇടംപാടം
ഫോണ്‍ : 99615 62339
No comments:
Post a Comment