(ശനിയാഴ്ച)രാവിലെ 11 മണിക്ക്
കെ.പി.എം.എസ്സിന്റെ ആലപ്പുഴ ജില്ലയിലെ
ചെങ്ങന്നൂര്‍ യുണിയന്‍ ഓഫീസില്‍
പ്രസിഡണ്ട് എ. സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്നു.
മറ്റു പരിപാടികള്‍ ക്രമീകരിച്ചു
എല്ലാ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുക.
കെ.പി.വൈ.എം ജില്ല-യുണിയന്‍ ഭാരവാഹികളും പങ്കെടുക്കുക.
സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി
സി.സി.ബാബു
ഫോണ്‍ : 8089117192
No comments:
Post a Comment