25 July, 2011

പഞ്ചമി സ്വയം സഹായ സംഘം | സംസ്ഥാന വാര്‍ഷിക സമ്മേളനം | ഗംഗോത്രി ഹാള്‍, എറണാകുളം | 24 ജൂലൈ 2011

ആചാര്യ വന്ദനം...

മന്ത്രി കെ.സി ജോസഫ്‌ നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു..

സമീപം പുന്നല ശ്രീകുമാര്‍ (രക്ഷാധികാരി, കെ.പി.എം.എസ് ), ടോണി ചമ്മണി (മേയര്‍) , ഹൈബി ഈഡന്‍ (എം.എല്‍.എ.).

സസ്നേഹം ഉപഹാരം...

ഹൈബീ ഈഡന്‍ സംസാരിക്കുന്നു.

പുന്നല ശ്രീകുമാര്‍ സംസാരിക്കുന്നു.

ടോണി ചമ്മണി സംസാരിക്കുന്നു.

ജോസ് തെറ്റയില്‍ സംസാരിക്കുന്നു.

സദസ്സ് വേദിയില്‍ നിന്നുള്ള ദൃശ്യം.







Photo: Raju Perangala

Panchami Swayam Sahaya Sangham State Varshika Sammelanam | 24 July 2011 | Gangothri Hall Ernakulam

തിരയോ തിരമാലയോ?

ഹാളിനു മുകളില്‍ നിന്നുള്ള ദൃശ്യം.

വരാന്തയിലും ആവാം ഇരിപ്പിടങ്ങള്‍.....

മുറ്റത്തെ പന്തലും സദ്ദസ്സ്യര്‍ കയ്യടക്കിയപ്പോള്‍....