ഏറ്റവും അടുത്ത ബന്ധുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ സഹിതം
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റില്‍ പേര് രാജിസ്റെര്‍ ചെയ്തു
ലഭിക്കുന്ന രേസീപ്ടും രെജിസ്ട്രേഷന് ഫോര്മും സഹിതം നിശ്ചയിക്കപ്പെട്ട
ദിവസം നിശ്ചയിക്കപ്പെട്ട സ്ഥലത്തെത്തി തിരിച്ചറിയല്‍ കാര്‍ഡ് കൈ പറ്റാവുന്നതാണ്.