കെ.പി.വൈ.എം.അരൂര്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. സാധാരണ കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രകടനത്തിന് ശേഷം അരൂര്‍ യൂണിയന് ഓഫീസിനു മുന്നില്‍ ചേര്‍ന്ന പ്രതിക്ഷേധ യോഗം ആവശ്യപ്പെട്ടു.
No comments:
Post a Comment