21 March, 2012

കെ.പി.എം.എസ്.മാന്നാര്‍ യൂണിയന്‍ വാര്‍ഷികം: പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.ലീലാഭായി ഉദ്ഘാടനം ചെയ്തു

മാന്നാര്‍:കെ.പി.എം.എസ്.മാന്നാര്‍ യൂണിയന്‍ വാര്‍ഷികം ബുധനൂര്‍, പുലിയൂര്‍ പഞ്ചായത്തുകളില്‍ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.ലീലാഭായി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എന്‍.കെ.രഘു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ടി.ടി.രവീന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ.രാജന്‍, എം.കെ.വിജയന്‍, സി.സി.ബാബു, സി.രഘുവരന്‍, ടി.ആര്‍.ശിശുപാലന്‍, സി.കെ.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. 

പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. എന്‍.കെ.രഘു അധ്യക്ഷത വഹിച്ചു. ഇന്ദിര രവീന്ദ്രന്‍, ജിഥിന്‍ കെ.രാജ്, പി.കെ.ചെല്ലപ്പന്‍, വി.കെ.ദിനേഷ്, ടി.ആര്‍.ഷിജു, ടി.സി.രവീന്ദ്രന്‍, പി.കെ.രാജീവ്, ബാബുക്കുട്ടന്‍, ശാരദ, സുലോചന സുരേന്ദ്രന്‍, മണിക്കുട്ടി, ജോഷിണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.കെ.രഘു(പ്രസി.), ടി.ടി.രവീന്ദ്രന്‍(സെക്ര.), പി.കെ.രാജീവ്(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. 

12 March, 2012

പിറവം തിരഞ്ഞെടുപ്പില്‍ KPMS മനസാക്ഷി വോട്ട് ചെയ്യും - പുന്നല ശ്രീകുമാര്‍

ഏറണാകുളം:   മാര്‍ച്ച് 17 നു നടക്കുന്ന പിറവം നിയമസഭ ഉപ തിരഞ്ഞെടുപ്പില്‍ സമുദായംഗങ്ങള്‍ മനസാക്ഷി  വോട്ട്  ചെയ്യുമെന്ന്  KPMS  രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍   അറിയിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും KPMS ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. KPMS     സംബന്ധിച്ചിടത്തോളം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായ യാ  രു  രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. KPMS മുന്നോട്ടു വെച്ച  വിവിധ ആവശ്യങ്ങള്‍ക്ക് മേല്‍ ഇരുമുന്നണികളും അനുഭാവ പൂര്‍വമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് KPMS മനസാക്ഷി വോട്ട് ചെയ്യുവാന്‍ തീരുമാനിക്കുന്നത്.


പത്രസമ്മേളനത്തില്‍ P K രാജന്‍ (പ്രസിഡണ്ട്‌), ബൈജു കലാശാല ( ജനറല്‍ സെക്രട്ടറി), K വിദ്യാധരന്‍ (അസി. സെക്രട്ടറി), KA സിബി (ഏറണാകുളം ജില്ല സെക്രട്ടറി) തുടങ്ങിയവര്‍ പങ്കെടുത്തു.

10 March, 2012

KPYM State Committee | Chengannur Union Committe Office | 11 March 2012 | 7PM

കെ.പി.വൈ.എം സ്റ്റേറ്റ് കമ്മിറ്റി കെ.പി.എം.എസ് ചെങ്ങന്നൂര്‍ യൂണിയന്‍ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ്‌ എ സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 7 ന് ചേരുന്നു.
എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറി മാരും അല്ലപ്പുഴ ജില്ലയിലെ യൂണിയന്‍ കമ്മിറ്റി സെക്രട്ടറി മാരും പങ്കെടുക്കുക.

സി സി ബാബു , ജനറല്‍ സെക്രട്ടറി , കെ.പി.വൈ.എം
ചെങ്ങന്നൂര്‍ | 2 മാര്‍ച്ച് 2012.  

05 March, 2012

KPMS PIRAVOM CONVENTION

 പ്രകടനത്തിന്റെ മുന് നിര: സുരേഷ് ഇടംപാടം, എ സനീഷ് കുമാര്, ഗോപി ചൂണ്ടമല, കെ എം സുരേഷ്, ടി ഐ വേണു, k വിദ്യാധരന്, കെ എ സിബി തുടങ്ങിയവര് 









പിറവം പിഷാരു കോവില് മൈതാനത്തു   പൊതു സമ്മേളനം
കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര് ഉദ്ഘാടനം ചെയ്യുന്നു.
സമീപം ഗോപി ചൂണ്ടമല, ടി ഐ വേണു, എ സനീഷ്കുമാര്, കെ എ സിബി, ബൈജു കലാശാല, കെ.വിദ്യാധരന്, കെ. എം സുരേഷ് , സുരേഷ് ഇടംപാടം തുടങ്ങിയവര്‍.





സമ്മേളനത്തിനെത്തിയ സഭാപ്രവര്ത്തകര്