കെ.പി.എം.എസ് കലണ്ടറിലേയ്ക്ക് പുലര്‍വെട്ടം സന്ദര്‍ശകര്‍ക്കും വിവരങ്ങള്‍ നല്‍കാം. ഇതിനോടനുബന്ധിച്ചുള്ള കമന്റ് കോളത്തില്‍ കെ.പി.എം.എസിനെ സംബന്ധിച്ചുള്ളതോ, പുലയരെയോ പട്ടികവിഭാഗങ്ങളെ സംബന്ധിച്ചുള്ളതോ, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, സംഭവങ്ങള്‍ തുടങ്ങിയ വിവരങ്ങളും തിയതി, സ്ഥലം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക. മീഡിയ ടീം പരിശോധിച്ച് ആയത് കെ.പി.എം.എസ് കലണ്ടറില്‍ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും.
No comments:
Post a Comment