29 November, 2010
20 November, 2010
കെ.പി.വൈ.എം സംസ്ഥാന ജനറല്‍ കൌണ്‍സില്‍
2010 നവംബര്‍ 21 (ഞായര്‍ )
രാവിലെ 10 നു
കോട്ടയം ഊട്ടി ലോഡ്ജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കെ.പി.വൈ.എം
ജില്ല - യുണിയന്‍ - ബ്രാഞ്ച് ഭാരവാഹികള്‍
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍
എന്നിവര്‍ പങ്കെടുക്കും.
സമ്മേളനം ആരാധ്യനായ കെ.പി.എം.എസ്
സംസ്ഥാന പ്രസിഡന്റ്
ശ്രീ.പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.
എല്ലാ സംസ്ഥാന പൊതുയോഗ പ്രതിനിധികളും
പങ്കെടുത്തു സമ്മേളനം വിജയിപ്പിക്കുക.
സ്നേഹപൂര്‍വ്വം
സി.സി.ബാബു
ജനറല്‍ സെക്രട്ടറി (കെ.പി.വൈ.എം)
രാവിലെ 10 നു
കോട്ടയം ഊട്ടി ലോഡ്ജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കെ.പി.വൈ.എം
ജില്ല - യുണിയന്‍ - ബ്രാഞ്ച് ഭാരവാഹികള്‍
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍
എന്നിവര്‍ പങ്കെടുക്കും.
സമ്മേളനം ആരാധ്യനായ കെ.പി.എം.എസ്
സംസ്ഥാന പ്രസിഡന്റ്
ശ്രീ.പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.
എല്ലാ സംസ്ഥാന പൊതുയോഗ പ്രതിനിധികളും
പങ്കെടുത്തു സമ്മേളനം വിജയിപ്പിക്കുക.
സ്നേഹപൂര്‍വ്വം
സി.സി.ബാബു
ജനറല്‍ സെക്രട്ടറി (കെ.പി.വൈ.എം)
18 November, 2010
കോടതിയലക്ഷ്യ കേസു തള്ളി (18 Nov 2010)
കോടതിയലക്ഷ്യ കേസു തള്ളി.
പുന്നല ശ്രീകുമാറിന് അനുകൂലമായി
ഹൈ-കോടതി ഇന്ന് രാവിലെ 10.15 നാണു
സുപ്രധാന വിധി ന്യായം പുറപ്പെടുവിച്ചത്.
പുന്നല ശ്രീകുമാര്‍ നടത്തിയ സമ്മേളനങ്ങള്‍ക്ക്
അന്ഗീകാരമായി.
കോട്ടയത്ത് നടന്ന സംസ്ഥാന ജനറല്‍ കൌണ്‍സില്‍
തീരുമാനങ്ങളും പ്രാബല്യത്തില്‍ വരും.
സംഘടനയുടെയും അതിന്റെ ജനറല്‍ സെക്രെടരിയുടെയും
ഭാവി അപകടപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നതായി
കോടതിക്ക് ബോധ്യപ്പെട്ടു.
വിധി കെ.പി.എം.എസ്സിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്
കരുത്തെകുമെന്നു വിലയിരുത്തപ്പെടുന്നു.
((Press News Download for Print))
12 November, 2010
കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 13.11.2010
(ശനിയാഴ്ച)രാവിലെ 11 മണിക്ക്
കെ.പി.എം.എസ്സിന്റെ ആലപ്പുഴ ജില്ലയിലെ
ചെങ്ങന്നൂര്‍ യുണിയന്‍ ഓഫീസില്‍
പ്രസിഡണ്ട് എ. സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്നു.
മറ്റു പരിപാടികള്‍ ക്രമീകരിച്ചു
എല്ലാ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുക.
കെ.പി.വൈ.എം ജില്ല-യുണിയന്‍ ഭാരവാഹികളും പങ്കെടുക്കുക.
സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി
സി.സി.ബാബു
ഫോണ്‍ : 8089117192
കെ.പി.എം.എസ്സിന്റെ ആലപ്പുഴ ജില്ലയിലെ
ചെങ്ങന്നൂര്‍ യുണിയന്‍ ഓഫീസില്‍
പ്രസിഡണ്ട് എ. സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്നു.
മറ്റു പരിപാടികള്‍ ക്രമീകരിച്ചു
എല്ലാ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുക.
കെ.പി.വൈ.എം ജില്ല-യുണിയന്‍ ഭാരവാഹികളും പങ്കെടുക്കുക.
സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി
സി.സി.ബാബു
ഫോണ്‍ : 8089117192
Subscribe to:
Posts (Atom)