20 January, 2011
സാമുദായക ശക്തികളും രാഷ്ട്രീയവും
ബഹു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രിയായി ശ്രീ.കെ.സി.വേണുഗോപാലിനെ തിരഞെടുത്തതിന് പിന്നില്‍ N.S.S ന്റെ ശക്തമായ സമ്മര്‍ദ്ധവും രാഷ്ടീയ - സാമുദായിക കൂട്ട്കെട്ടും എല്ലാ പത്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതായിരുന്നു. കേരളത്തിലെ പട്ടികജാതിക്കാരന്റെ സാമുദായിക ശാക്തീകരണത്തിന് തടസ്സം നില്‍ക്കുന്നവരും , അവരുടെ വാക്കുകളും ചിന്തകളും ഏറ്റെടുക്കുന്നവര്‍ മറ്റ് സാമുദായിക ശക്തികളുടെ നയങ്ങളും , തീരുമാനങ്ങളും കൂടി വിലയിരുത്തണം. രാഷ്ട്രീയ തീരുമാനങ്ങളില്‍ പട്ടികജാതിക്കാരന് ഇന്നും അയിത്തം കല്‍പ്പിക്കുന്ന കാലഘട്ടത്തില്‍ നിങ്ങളുടെ comments പ്രധാനപ്പെട്ടതാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment