07 November, 2011

CALENDAR OF 100 YEARS

കേരളത്തിലെ പട്ടിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, തിയതികള്‍, ദിനങ്ങള്‍, വ്യക്തികള്‍, ഓര്‍മ്മകള്‍ എന്നിവ ശേഖരിച്ചു ചരിത്രം പഠിക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു സംരംഭത്തിന് തുടക്കമിടുകയാണ്.
കെ.പി.വൈ.എം ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും വിവരങ്ങള്‍ പങ്കു വെയ്ക്കാം.
സത്യസന്ധവും വസ്തുനിഷ്ടവുമായ വിവരങ്ങള്‍ ചുവടെയുള്ള ഫാറത്തില്‍ രേഖപ്പെടുത്തി ഞങ്ങള്‍ക്ക് സബ്മിറ്റ് ചെയ്യുക.

"CALENDAR OF 100 YEARS"




"CALENDAR OF 100 YEARS"

05 November, 2011

മഹാത്മാ അയ്യന്‍‌കാളി സഭാപ്രവേശന ശതാബ്ദി | തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം | 2011 ഡിസംബര്‍ 5



അധികാരത്തിലെ അധസ്ഥിത സാന്നിധ്യത്തിന്റെ നൂറു വര്‍ഷം.

ഇന്ധന വിലക്കയറ്റം: ദേശീയ പാതയില്‍ കെ.പി.വൈ.എം. പ്രവര്‍ത്തകര്‍ "കാര്‍ തള്ളി" പ്രതിക്ഷേധിച്ചു.

അരൂര്‍: അരൂര്‍-എരമല്ലൂര്‍ ദേശീയ പാതയിലാണ് പ്രതിക്ഷേധത്തിന്റെ വ്യത്യസ്തമായ സമരം അരങ്ങേറിയത്.
കെ.പി.വൈ.എം.അരൂര്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. സാധാരണ കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രകടനത്തിന് ശേഷം അരൂര്‍ യൂണിയന്‍ ഓഫീസിനു മുന്നില്‍ ചേര്‍ന്ന പ്രതിക്ഷേധ യോഗം ആവശ്യപ്പെട്ടു.