30 October, 2014
29 October, 2014
"മഹാത്മ അയ്യൻങ്കാളി ജന്മദിനംപൊതു അവധിയായി പ്രഖ്യാപിച്ചു"
മഹാത്മ അയ്യൻങ്കാളി ജന്മദിനം കേരള സർക്കാർ പൊതുഅവധിയായി പ്രഖ്യാപിച്ചു. KPMS രക്ഷാധികാരി ശ്രീ. പുന്നല ശ്രീകുമാർ അവറുകളെ നേരിട്ട് വിളിച്ചാണ് ബഹു. മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ഏത് ദിവസമാണ് അവധി നിശ്ചയിക്കേണ്ടത് എന്ന് ചർച്ച നടത്തിയത്. KPMS സംസ്ഥാന കമ്മിറ്റിയുടെ മുൻ തീരുമാന പ്രകാരം ആഗസ്റ്റ് 28 ആണ് ശുപാർശചെയ്തത്. ആശുപാർശയ്ക്ക് മ്ന്ത്രിസഭായോഗം അംഗീകാരം നല്കുക ആയിരുന്നു.
ഈ ലക്ഷ്യം നേടുന്നതിന് സഭയുടെ നേതൃത്വം നടത്തിയത് വിശ്രമരഹിതമായ പ്രവർത്തനമാണ്. ഈ സാഹചര്യത്തിൽ നമ്മുടെ പ്രവർത്തകർ നേട്ടത്തിൻറെ ആഴവും പരപ്പും മനസ്സിലാക്കി പക്വതയോടെ സംഘടനാപ്രവർത്തനത്തിൽ ഏർപ്പെടുവാൻ ഉള്ള ജാഗ്രത കാണിക്കുക.
28 October, 2014
സമുദായപ്രവര്‍ത്തനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല- പുന്നല ശ്രീകുമാര്‍

ആലപ്പുഴ:ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമുദായപ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ജില്ലാ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടാല്‍ വിപ്ലവം നയിക്കാന്‍ കഴിയില്ല. ജനവികാരവും ശക്തിയും ചേര്‍ത്തുവയ്ക്കുമ്പോഴാണ് പ്രസ്ഥാനങ്ങളുടെ ആത്മാവ് ഉണരുന്നത്. വ്യവസ്ഥിതിയുടെ ഭാഗമായിരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ജനാഭിമുഖ്യം ആര്‍ജ്ജിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പുന്നല പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.കെ. ബാബുരാജ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല സഭാസന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി സി.സി. ബാബു, ഭാരവാഹികളായ പി. ജനാര്‍ദ്ദനന്‍, സി.എ. പുരുഷോത്തമന്‍, ശശിധരന്‍ ചാരുംമൂട്, കാട്ടൂര്‍ മോഹനന്‍, രമേശ് മണി, സിബിക്കുട്ടന്‍, ഒ. വാസുദേവന്‍, ടി. ആര്‍.ശിശുപാലന്‍, ഹര്‍ഷകുമാര്‍, തങ്കമണി അച്യുതന്‍, ആര്‍. രമ്യ, ഗിരിജ രാധാകൃഷ്ണന്‍, ജയപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

22 October, 2014
വി.സി നിയമനങ്ങളിൽ പട്ടികജാതിക്കാരെ അവഗണിച്ചു: പുന്നല ശ്രീകുമാർ
ആലുവ: വൈസ് ചാൻസലർ നിയമനത്തിൽ പട്ടികജാതി പ്രാതിനിധ്യം ഉറപ്പുവരുത്താത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ പറഞ്ഞു.
ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ കെ.പി.എം.എസ് സംസ്ഥാന കൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി.സി, രജിസ്‌ട്രാർ, ഫിനാൻസ് ഓഫീസർ, കംട്രോളർ ഒഫ് എക്സാമിനേഷൻസ് എന്നീ പദവികളിലും ഇതുതന്നെയാണ് അവസ്ഥയെന്നും പുന്നല ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജൂ കലാശാല റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. രമേശൻ, വി. ശ്രീധരൻ, എം.കെ. വിജയൻ, കടക്കുളം രാജേന്ദ്രൻ, പി. സജീവ് കുമാർ എന്നിവർ സംസാരിച്ചു...

16 October, 2014
08 October, 2014
03 October, 2014
പുലർവെട്ടം ബ്ലോഗ് : നിയമങ്ങൾ ; നിർദ്ദേശങ്ങൾ ; മര്യാദകൾ
കേരളത്തിലെയും ഇന്ത്യയിലെയും പട്ടിക വിഭാഗങ്ങൾ, പുലയർ എന്നിവരുടെ സാമൂഹ്യമായ പരിഷ്കരണ പ്രക്രിയിൽ ഭാഗഭാക്കാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്ലോഗ് തുറന്നിട്ടുള്ളത്. രൂപഭംഗിയിലും ഉള്ളടക്കത്തിലും ബ്ലോഗ് മികവുറ്റതാക്കാനും നിങ്ങളെവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
സ്നേഹപൂർവ്വം,
ടീം പുലർവെട്ടം
Mail: pularvettam@gmail.com
നിയമങ്ങൾ
1.പട്ടിക വിഭാഗങ്ങളുടെ, പുലയരുടെ, പുലയർക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനകളുടെ സംസ്കാരവും അന്തസ്സും നിയമങ്ങളും ബ്ലോഗിങ്ങിൽ എല്ലാവരും പാലിക്കണം.
നിർദ്ദേശങ്ങൾ
1. പോസ്റ്റുകളിൽ നിങ്ങളുടെ പ്രതികരണങ്ങൾ വിഷയത്തിൽ ഊന്നി മാത്രമായിരിക്കുക.
2. പൂർണമായും സത്യസന്ധമായ വിവരങ്ങൾ മാത്രം പങ്കുവെയ്ക്കുക.
3. ആവശ്യമായ രേഖകൾ, ലിങ്കുകൾ, ഓഡിയോ, വീഡിയോ എന്നിവ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നുള്ളവ മാത്രം ഷെയർ ചെയ്യുക.
മര്യാദകൾ
1. പോസ്റ്റുകളിലും കമന്റുകളിലും സഭ്യമായ ഭാഷ ഉപയോഗിക്കുക.
2. "പുലർവെട്ടം" പൊതുസമൂഹത്തിനു നേരെ തുറന്നു വെച്ച കണ്ണാടി ആണ്. അതുകൊണ്ട് പങ്കു വെയ്ക്കുന്ന ആശയങ്ങളും നമ്മുടെ പ്രതികരണങ്ങളും ആ അർത്ഥത്തിൽ നിലവാരമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക.
പോസ്റ്റുകൾ
പുലർവെട്ടം ബ്ലോഗിൽ പോസ്റ്റുകൾ ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ കഴിയൂ. Writer's Corner ൽ നല്കിയിട്ടുള്ള മെമ്പർഷിപ് ഫോറം ഫിൽ ചെയ്തയച്ചു അംഗീകാരം കിട്ടുന്ന മുറയ്ക്ക് പോസ്റ്റുകൾ ഇടാൻ കഴിയുന്നതാണ്.
അഭിപ്രായങ്ങൾ
എല്ലാ പോസ്റ്റുകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും അനുവാദമുണ്ട്. Comments കോളം അല്ലെങ്കിൽ Reply കോളം ക്ലിക്ക് ചെയ്തു നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. വിശദമായ മറുപടി ആഗ്രഹിക്കുന്നില്ലെങ്കിൽ "Like", "+1" എന്നീ ബട്ടണുകൾ ഉപയോഗിക്കാവുന്നതാണ്.
സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് നമ്മുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ മാത്രമേ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള വിൻഡോ ആക്റ്റീവ് ആകൂ. നമ്മുടെ ഏതെങ്കിലും അക്കൗണ്ട് -ഇമെയിൽ / ഫേസ് ബുക്ക് etc- ഓപ്പണ്‍ ആയിരിക്കുമ്പോൾ ലോഗിൻ ചെയ്യാതെ തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.
പങ്കുവെയ്ക്കൽ
നമ്മുടെ ഫേസ് ബുക്ക്, ഗൂഗിൾ, റ്റ്വിറ്റെർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും ഈമെയിലിലൂടെയും പുലർവെട്ടം പോസ്റ്റുകൾ നമ്മുടെ സുഹൃത്തുക്കൾക്ക് Share ചെയ്യാവുന്നതാണ്.
മൊബൈൽ
സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഫോണിലും പുലർവെട്ടം ലഭ്യമാണ്. ക്രോം വിൻഡോ തുറന്നു www.pularvettam.blogspot.in/?m=1 എന്ന വിലാസം ടൈപ്പ് ചെയ്തു പുലർവെട്ടം മൊബൈലിൽ ലഭ്യമാക്കാം. മൊബൈൽ വേർഷനിൽ എല്ലാ സേവനങ്ങളും പക്ഷെ ലഭ്യമല്ല. പുലർവെട്ടം ഒരുതവണ തുറന്നു കഴിഞ്ഞാൽ അത് "ബുക്ക് മാർക്ക്" ആയി സേവ് ചെയ്യുക. വീണ്ടും വീണ്ടും വിലാസം അടിച്ചു കൊടുക്കുന്നത് ഒഴിവാക്കാം.
പ്രത്യക ശ്രദ്ധയ്ക്ക്: പുലർവെട്ടം അതിന്റെ ആരംഭദശയിലാണ്. നിയമങ്ങൾ ; നിർദ്ദേശങ്ങൾ ; മര്യാദകൾ എന്നിവ പിന്നീട് കൂട്ടിച്ചേർക്കുവാനോ ഒഴിവാക്കുവാനോ സാധ്യതയുണ്ട്.
അംഗങ്ങളുടെയും അഭ്യുദയ കാംഷികളുടെയും അനുവാചകരുടെയും വിലയേറിയ നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ വിവരങ്ങൾ തരിക.
നമ്മുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പരിമിതികളും സാദ്ധ്യതകളും അറിഞ്ഞു തുടർ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുവാനും നിങ്ങളുടെ സേവനം ഞങ്ങൾക്കാവശ്യമുണ്ട്. (ഈ വിവരങ്ങൾ പുലർവെട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കുകയുള്ളൂ. മറ്റു യാതൊരുവിധ ആവശ്യത്തിനും ഉപയോഗിക്കുന്നതല്ല)
നമുക്കൊന്ന് പരിചയപ്പെട്ടാലോ...
പേരെന്താണ്...
നാടെവിടാണ്...
വ്യക്തിപരവും
കുടുംബപരവും
ഔദ്യോഗികവും
സംഘടനാപരവും
ആയ പങ്കുവെയ്ക്കാൻ കഴിയുന്ന വിവരങ്ങൾ
സ്വതസിദ്ധമായ ശൈലിയിൽ
നമ്മുക്കുവിടെ കുറിച്ചിടാം.
ആത്മബന്ധങ്ങളുടെ
അജ്ഞാതവും അനുപവുമായ
ആ നൂലിഴകൾ
സൗഹാർദ്ദപൂർവ്വം
നമ്മുക്ക് കോർത്തിണക്കാം.
നാടെവിടാണ്...
വ്യക്തിപരവും
കുടുംബപരവും
ഔദ്യോഗികവും
സംഘടനാപരവും
ആയ പങ്കുവെയ്ക്കാൻ കഴിയുന്ന വിവരങ്ങൾ
സ്വതസിദ്ധമായ ശൈലിയിൽ
നമ്മുക്കുവിടെ കുറിച്ചിടാം.
ആത്മബന്ധങ്ങളുടെ
അജ്ഞാതവും അനുപവുമായ
ആ നൂലിഴകൾ
സൗഹാർദ്ദപൂർവ്വം
നമ്മുക്ക് കോർത്തിണക്കാം.
02 October, 2014
വരൂ നമ്മുക്കൊത്തു കൂടാം.
വരൂ നമ്മുക്കൊത്തു കൂടാം.
ഇത് നമ്മുടെ ഇടമാണ്...
നമ്മുടെ മാത്രം...
ഒരു പുതിയ പുലരിക്കായ്
നമ്മുക്കൊരുമിക്കാം...
കൂട്ടുകൂടാം.
ഇത് നമ്മുടെ ഇടമാണ്...
നമ്മുടെ മാത്രം...
ഒരു പുതിയ പുലരിക്കായ്
നമ്മുക്കൊരുമിക്കാം...
കൂട്ടുകൂടാം.
Subscribe to:
Posts (Atom)