ആലുവ: വൈസ് ചാൻസലർ നിയമനത്തിൽ പട്ടികജാതി പ്രാതിനിധ്യം ഉറപ്പുവരുത്താത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ പറഞ്ഞു.
ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ കെ.പി.എം.എസ് സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി.സി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, കംട്രോളർ ഒഫ് എക്സാമിനേഷൻസ് എന്നീ പദവികളിലും ഇതുതന്നെയാണ് അവസ്ഥയെന്നും പുന്നല ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജൂ കലാശാല റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. രമേശൻ, വി. ശ്രീധരൻ, എം.കെ. വിജയൻ, കടക്കുളം രാജേന്ദ്രൻ, പി. സജീവ് കുമാർ എന്നിവർ സംസാരിച്ചു...

No comments:
Post a Comment