കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ മഹാത്മ അയ്യന്‍കാളിയുടെ 153-മത് ജയന്തിയാഘോഷം വെള്ളയമ്പലം അയ്യൻകാളി സ്ക്വയറില്‍ നടന്നു.പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കെ.പി.എം.എസ് രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ്റ് ശ്രീ പി.കെ.രാജൻ ,സംസ്ഥാന,ജില്ലാ,യൂണിയൻ നേതാക്കളും സഭാ പ്രവർത്തകരും പങ്കെടുത്തു.
photo:Kpms Nedumangaduunion & Kunnukuzhy Sivankutty
No comments:
Post a Comment