ശാസ്താംകോട്ട:സാമൂഹിക സമത്വമില്ലാത്തിടത്ത് സാമ്പത്തിക സംവരണത്തിന് പ്രസക്തിയില്ലെന്നും സാമൂഹികവും ജാതീയുമായ പിന്നാക്കവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡമെന്നും കെ.പി.എം.എസ്. രക്ഷാധികാരി പുന്നലശ്രീകുമാര്‍ പറഞ്ഞു. മുന്‍ മന്ത്രിയും കെ.പി.എം.എസ്. നേതാവുമായിരുന്ന പി.കെ.രാഘവന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഭരണിക്കാവില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.ആര്‍.പദ്മകുമാര്‍, കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ഡോ. പി.കെ.ഗോപന്‍, വി.ശ്രീധരന്‍, ടി.എസ്.രജികുമാര്‍, സാബു കാരിശ്ശേരി, കെ.സത്യാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment