10 March, 2018

ആർടിസ്റ്റ് സുജിയുടെകുടുംബത്തിനു ആശ്വാസ നിധി കൈമാറി.

അകാലത്തിൽ വിട്ടുപിരിഞ്ഞ കെ.പി.എം.എസിന്റെ വേദികളെ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും വിസ്മയം തീർത്ത കലാകാരൻ ആർടിസ്റ്റ് സുജിയുടെ കുടുംബത്തിനുള്ള 
കെ. പി.എം.എസ് ആശ്വാസ നിധി കെ.പി.എം.എസ് ജനറൽ സെക്രട്ടറി ശ്രീ. പുന്നല ശ്രീകുമാർ ആർട്ടിസ്റ്റ് സുജിയുടെ കുടുംബത്തിന് കൈമാറി.
 

No comments:

Post a Comment