KPMS കോതചിറ-പായിപ്പാട് 2062 ശാഖയിലെ കെ.രാജഗോപാലൻ സ്മാരക മന്ദിരത്തിന്റെ നവതി ആഘോഷം ബഹു: ജനറൽ സെക്രട്ടറി ശ്രീ. പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ശ്രീ. കൊടിക്കുന്നേൽ സുരേഷ് MP മുഖ്യ പ്രഭാഷണം നടത്തി.
പി.ജനാർദ്ദനൻ, ഡോ: അനിൽ അമര, അഡ്വ:എ.സനീഷ് കുമാർ, ശ്രീമതി.സുജ സതീഷ്, ശ്രീ.സുഭാഷ് കല്ലട, ശ്രീ.അനിൽ ബഞ്ചമിൻപാറ തുടങ്ങിയവർ സന്നിഹിതരായി.
No comments:
Post a Comment