22 December, 2017

ദ്രുതഗതിയിൽ പണി പൂർത്തികരിച്ചു കൊണ്ടിരിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ്.

ദ്രുതഗതിയിൽ പണി പൂർത്തികരിച്ചു കൊണ്ടിരിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളജിന്റെ പ്രധാന മന്ദിര സമുച്ചയത്തിന്റെ  പ്രവർത്തന പുരോഗതി 
നിരീക്ഷിക്കാൻ എത്തിയ ഹാബിറ്റാറ്റ് ചെയർമാൻ പത്മശ്രീ ശങ്കറും
സംഘടനാ തിരക്കുകൾക്കിടയിലും കോളജിന്റെ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുന്ന കോളജ് മാനേജർ പുന്നല ശ്രീകുമാറും കുര്യോട്ടുമല അയ്യൻകാളി കോളജിൽ. 

12 December, 2017

ആവേശതാളം : വൈകിട്ട് 4 മണിക്കും തുടരുന്ന പ്രതിഷേധം... കലാരൂപങ്ങളുമായി അടിസ്ഥാന വർഗ്ഗ കലാകാരൻമാർ...

പ്രതിഷേധ സംഗമം പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.






പരിഹാരം കണ്ടില്ലെങ്കില്‍ വലിയ പ്രക്ഷോഭം - പുന്നല ശ്രീകുമാര്‍


സത്യപ്രതിഞ്ജചെയ്ത് അധികാരത്തിലെത്തിയ മുഖ്യമന്ത്രി ചെയ്തത് ഭരണഘടനാ ലംഘനം - സണ്ണി എം.കപിക്കാട്





-മീഡിയ, കെ.പി.എം.എസ്

പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യാനെത്തുന്ന അടിസ്ഥാന ജനതയുടെ അമരക്കാരന്‍ സംയുക്തസമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍




-മീഡിയ, കെ.പി.എം.എസ്

ഭരണസിരാകേന്ദ്രവും തിരുവനന്തപുരം നഗരവും സ്തംഭിപ്പിച്ച പ്രകടനത്തിനെത്തിയവര്‍ നഗരവീഥികള്‍ കൈയ്യടക്കിയപ്പോള്‍






-മീഡിയ, കെ.പി.എം.എസ്

റാലിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍












-മീഡിയ, കെ.പി.എം.എസ്