ദ്രുതഗതിയിൽ പണി പൂർത്തികരിച്ചു കൊണ്ടിരിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളജിന്റെ പ്രധാന മന്ദിര സമുച്ചയത്തിന്റെ പ്രവർത്തന പുരോഗതി
നിരീക്ഷിക്കാൻ എത്തിയ ഹാബിറ്റാറ്റ് ചെയർമാൻ പത്മശ്രീ ശങ്കറും
സംഘടനാ തിരക്കുകൾക്കിടയിലും കോളജിന്റെ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുന്ന കോളജ് മാനേജർ പുന്നല ശ്രീകുമാറും കുര്യോട്ടുമല അയ്യൻകാളി കോളജിൽ.
No comments:
Post a Comment