15 August, 2015

ഐക്യത്തിന് തടസ്സം സംവരണ വ്യവസ്ഥയോ?



പുലർവെട്ടം "ചർച്ചാവേദി" ഇന്ന് തുടക്കം കുറിക്കുകയാണ്. ഹിന്ദു ഐക്യത്തിന് തടസ്സം സംവരണം എന്ന എൻ എസ് എസ് മുഖപത്രമായ സർവിസസ്ന്റെ ആഗസ്റ്റ്‌ ലക്കം മുഖപ്രസംഗത്തിലാണ് ഈ പ്രസ്തവനയുള്ളത്. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണത്തിന്റെ ആനുകൂല്യം വേണമെന്നാണ് എൻ എസ് എസ് വാദിക്കുന്നത്. സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ വേണമെന്നുമുള്ള വാദമുഖങ്ങളും നിരത്തുന്നു. ഹിന്ദു, ഐക്യം, അസമത്വം, സമുദായം, സമൂഹം, ഭരണഘടന, സംവരണം തുടങ്ങി ഒട്ടനവധി തലങ്ങളിലൂടെയാണ് ഇന്നത്തെ സ്വാതന്ത്ര്യവും ഈ ഭരണ ഘടനയും അതിലൂടെ സംവരണവും ഒക്കെ വിഭാവനം ചെയ്യപ്പെട്ടത്. വാസ്തവത്തിൽ സംവരനമാണോ എല്ലാ പ്രശ്നങ്ങൾക്കും കാരണം?



കമന്റ്സ് ബട്ടണിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ  ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്തു ഈ ചർച്ചയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

No comments:

Post a Comment