കൊച്ചി, 22.12.2010: കെ.പി.എം.എസ്സിന്റെ സംഘടനാ കേസ് വഞ്ചിയൂര്‍ മുന്‍സിഫ് കോടതിയില്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ ഹൈ കോടതി ഉത്തരവിട്ടു. വഞ്ചിയൂര്‍ മുന്‍സിഫ് കോടതി 2010 ജൂലൈ 30 നു പുറപ്പെടുവിച്ച സ്റ്റേയുടെ പശ്ചാത്തലത്തില്‍ സംഘടന പ്രവര്‍ത്തനത്തില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് ജസ്റ്റിസ് തോമസ് വി. ജേക്കബ് ഉത്തരവ് പുറപ്പെടുവിച്ചത്...
പുന്നല ശ്രീകുമാറിന് വേണ്ടി ഹൈ കോടതിയിലെ സീനിയര്‍ അഭിഭാഷകന് ജി. എസ്. രഘുനാഥ് ഹാജരായി.
No comments:
Post a Comment