മിത്രമേ... സാമ്പത്തിക സംവരണത്തിനെതിരെ ഡിസംബർ 11 ന് നടക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവുമായി ബന്ധപ്പെട്ട് പട്ടികജാതി-വർഗ്ഗ കോ - ഓഡിനേഷൻ കമ്മിറ്റിയുടെ സംയുക്ത നേതൃയേഗം 4 -12-2017 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ബാങ്ക് എംപ്ലേയിസ് ഹാളിൽ നടക്കുകയാണ്. എല്ലാ സമുദായ സംഘടനാ ഭാരവാഹികളും സഹോദരങ്ങളും കൃത്യസമയത്ത് തന്നെ എത്തിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment