അയ്യൻകാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളജ് ലേഡീസ് ഹോസ്റ്റലിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ.....കോളജ് മാനേജർ ശ്രീ പുന്നല ശ്രീകുമാർ ,ACT സെക്രട്ടറി ശ്രീ.വി.ശ്രീധരൻ, കോളജ് പ്രിൻസിപ്പാൾ ശ്രി മതി .മൃദുലാ നായർ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment