17 March, 2018

ഇടുക്കി ജില്ല സമ്മേളനം

---------- കൈമാറിയ സന്ദേശം ----------
അയച്ചയാൾ: "pramod tgopal" <pramodthynilkunnathil@gmail.com>
തീയതി: 2018, മാർ 17 12:07 PM
വിഷയം: ഇടുക്കി ജില്ല സമ്മേളനം
സ്വീകർത്താവ്: "pramod tgopal" <pramodthynilkunnathil@gmail.com>, "Pular Vettam" <pularvettam@gmail.com>, "Media Kpms" <mediakpms@gmail.com>
Cc:

KPMS ഇടുക്കി ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി ശ്രീ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

10 March, 2018

PUNNALA SREE KUMAR (General Secretary - KPMS) PHOTOGRAPHS


KPMS 47 മത് സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം


മല്ലപ്പള്ളി യൂണിയൻ വാർഷികം - 2018 ഫെബ്രുവരി 25


KPMS കോതചിറ-പായിപ്പാട് 2062

KPMS  കോതചിറ-പായിപ്പാട് 2062 ശാഖയിലെ കെ.രാജഗോപാലൻ സ്മാരക മന്ദിരത്തിന്റെ നവതി ആഘോഷം ബഹു: ജനറൽ സെക്രട്ടറി ശ്രീ. പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ശ്രീ. കൊടിക്കുന്നേൽ സുരേഷ് MP മുഖ്യ പ്രഭാഷണം നടത്തി. 
പി.ജനാർദ്ദനൻ,  ഡോ: അനിൽ അമര,  അഡ്വ:എ.സനീഷ് കുമാർ,  ശ്രീമതി.സുജ സതീഷ്, ശ്രീ.സുഭാഷ് കല്ലട,  ശ്രീ.അനിൽ ബഞ്ചമിൻപാറ തുടങ്ങിയവർ സന്നിഹിതരായി.