കെ.പി.വൈ.എം മെമ്പര്‍ ഷിപ്പ് വിതരണോദ്ഘാടനം കെ.പി.എം.എസ് പ്രസിഡണ്ട് പി.കെ.രാജന്‍ സര്‍ നിര്‍വഹിക്കുന്നു.
ലഹരി വിരുദ്ധ പ്രതിജ്ഞ
ആശംസ പ്രസംഗം: കെ.എന്‍ അച്യുതന്‍ (കെ.പി.എം.എസ് പത്തനം തിട്ട ജില്ല സെക്രട്ടറി)
പ്രവര്‍ത്തന റിപ്പോര്‍ട്ട് : സി.സി.ബാബു (ജനറല്‍ സെക്രട്ടറി, കെ.പി.വൈ.എം)
നേരെ വാ നേരെ പോ അതാണ് നമ്മുടെ രീതി: പുന്നല ശ്രീകുമാര്‍ ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയില്‍ യുവാക്കളോടൊപ്പം സൌഹൃദ സംഭാഷണത്തില്‍.
സഗൌരവം സമ്പുഷ്ടം സദസ്സ്
സഗൌരവം സമ്പുഷ്ടം സദസ്സ്
ആദരവ് : കെ.കെ.പി യെ സജീവ് പള്ളത്ത് (കെ.പി.വൈ.എം വൈസ് പ്രസിഡണ്ട് ) നിയുക്ത ഖജാന്‍ജി എന്‍. ബിജു എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിക്കുന്നു.
























































