കെ.പി.എം.എസിനെ അവഗണിക്കുന്നവർ തിരിച്ചടി നേരിടേണ്ടിവരും-വി ശ്രീധരൻ
കെ.പി.എം.എസിനെ അവഗണിക്കുന്നവർ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ വി ശ്രീധരൻ.കേരള പുലയർ യൂത്ത് മൂവ്മെൻറ്റ് കൊല്ലം ജില്ലാ സമ്മേളനം ശാസ്താംകോട്ടയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം
No comments:
Post a Comment