Ayyankali Mahathmaave........ Song
Ayyankali Documentry (Introduction) By CDit
Punnala Sreekumar Speech : KPMS Secretariat Uparodham | 18 June 2010
KPMS Secretariat Uparodham | 18 June 2010









കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 14.05.2010 (വെള്ളിയാഴ്ച) 2 pm - നു കോട്ടയം റസ്റ്റ് ഹൌസ്-ല്‍ പ്രസിഡണ്ട് എ. സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്നു. മറ്റു പരിപാടികള്‍ ക്രമീകരിച്ചു എല്ലാ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുക.
കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി
സി.സി.ബാബു (ഫോണ്‍ : 8089117192)
കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 19.02.2010 (വെള്ളിയാഴ്ച) രാവിലെ 10 നു തിരുവനന്തപുരം ഹെഡ് ഓഫീസില്‍ വെച്ച് പ്രസിഡണ്ട് എ. സനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്നു. മറ്റു പരിപാടികള്‍ ക്രമീകരിച്ചു എല്ലാ സംസ്ഥാന ഭാരവാഹികളും ജില്ലയിലെ പ്രധാന ഭാരവാഹികളും പങ്കെടുക്കുക.
കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി
സി.സി.ബാബു (ഫോണ്‍ : 8089117192)