കോലഞ്ചേരി:പട്ടകജാതി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നയം പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.കെ.പി.എം.എസ് .കുന്നത്ത്ുനാട് താലൂക്ക് യൂണിയന് സമ്മേളനം കോലഞ്ചേരിയില്‍ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂണിയന് പ്രസിഡന്റ് സി.കെ.വാസുമാസ്്റ്റര് അധ്യക്ഷനായ യോഗത്തില്‍ വി.പി.സജീന്ദ്രന് എം.എല്‍.എ.,ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി,സെക്രട്ടറി സുമേഷ് വാഴക്കുളം,ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്,അസിസ്റ്റന്റ് സെക്രട്ടറി സജീവ്കുമാര്‍,ടി.വി.ശശി,രമേശ് പുന്നേക്കാടന്‍,സോമസുന്ദരന്‍,ജില്ലാപ്രസിഡന്റ് വേണുഗോപാല്‍,വൈസ് പ്രസിഡന്റ് എന്‍.എ കുഞ്ഞപ്പന് ,ഖജാന്‍ജി ഗോപി ചുണ്ടമല സരോജിനി ശങ്കരന്,ഷാജി കണ്ണന്,സന്തോഷ് മംഗലത്തുനടഎന്നിവര് പ്രസംഗിച്ചു.
No comments:
Post a Comment