വൈക്കം:കെ.പി.എം.എസ്. സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രകാരനും, എഴുത്തുകാരനുമായ എന്‍.കെ.ജോസിനെ ആദരിച്ചു. കെ.പി.എം.എസ്.രക്ഷാധികാരി പുന്നല ശ്രീകുമാർ പൊന്നാട അണിയിച്ചു,സംസ്ഥാന സംഘടനാ സെക്രട്ടറി പി.സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല, റ്റി.എസ്. രജികുമാര്‍, അഡ്വ.എ.സനീഷ്കുമാര്, അജിത്ത് കല്ലറ, കെ.സി. ചന്ദ്രന്, എം.വി. രാജു, സി.പി. ബാലന്, മധു ഉല്ലല, ലതിക എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment