തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് കോളജുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള പുലയര്‍ മഹാസഭ (കെ പി എം എസ്)ക്ക് സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്സ് ആന്റ് സയന്‍സ് എയ്ഡഡ് കോളജിന് ആറ് ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ കൈവശമുള്ള 51 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സ്ഥലം അനുവദിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
No comments:
Post a Comment