തിരുവനന്തപുരം:തിരുവനന്തപുരത്തുകൂടിയ പഞ്ചമി സ്വയംസഹായ സംഘത്തിന്റെ 5-ാം വാര്‍ഷികസമ്മേളനം ചെയര്‍മാനായി പുന്നല ശ്രീകുമാറിനെ തിരഞ്ഞെടുത്തു. പി.കെ.രാജന് (കോ-ഓര്‍ഡിനേറ്റര്‍), വി.ശ്രീധരന് (സ്റ്റേറ്റ് ഓര്‍ഗനൈസര്‍), സി.സത്യവതി (ഖജാന്‍ജി), സുജാ സതീഷ് (വൈസ്പ്രസിഡന്റ്), ദേവരാജ് പാറശ്ശാല (അസി.കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
No comments:
Post a Comment