സാമ്പത്തിക സംവരണത്തിനെതിരെ
സാമൂഹ്യ സമത്വമുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് നടയിൽ ആരംഭിച്ച രാപ്പകൽ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിഎ.എസ് വർക്കിംഗ് പ്രസി.ശ്രി. പി. ജനാർദ്ദനൻ, അസി.സെക്രട്ടറി.ശ്രീ.പി.കെ രാജൻ എന്നിവർ പങ്കെടുക്കുന്നു.
No comments:
Post a Comment